ഒന്നും പറയുന്നില്ല ഞാൻ ഇത്രക്ക് വിചാരിച്ചില്ല വണ്ടി നിറച്ചു ..ഇനി കച്ചവടത്തിന് പോവണം 😃

27/08/2020
396 860 दृश्य

टिप्पणियाँ
 • വീഡിയോക്ക് സൗണ്ട് കുറവാണ് ..എന്താന്ന് അറിയില്ല യൂട്യൂബിന്റെ കുഴപ്പം ആണെന്ന് തോനുന്നു സോറി ഫ്രണ്ട്‌സ്

  Mia kitchenMia kitchenमहीने पहले
  • സാരമില്ല chechi വെജിറ്റബ്ൾസ് oru shape ഉണ്ടാലോ chechi അമേരിക്ക അന്നോ 💕💕

   Greeshma GreeshmaGreeshma Greeshma16 दिन पहले
  • Njan karuthi kuzhapan ende phoninanennu...😀

   Shida's little WorldShida's little World29 दिन पहले
  • Saramilla its okay

   Saleem AlikoyaSaleem Alikoyaमहीने पहले
  • Ningalea Ella vedios kanarund

   SSF PEECHAMKOD UNITSSF PEECHAMKOD UNITमहीने पहले
  • Chechi uyir🥰🥰😀

   SSF PEECHAMKOD UNITSSF PEECHAMKOD UNITमहीने पहले
 • അമേരിക്കയിലായിട്ടും യാതൊരു ജാടയുമില്ലാതെ ഇത് ഒക്കെ ചെയ്യുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു

  Sabira E.kSabira E.k4 घंटे पहले
 • Congrats mia

  Sabira E.kSabira E.k4 घंटे पहले
 • Ho.. Aa New York le mannonnu kaanaan othu 😜😜

  Leena AkshaiLeena Akshai23 घंटे पहले
 • Padavalam. . parikkunnathe. Kathy bayou hand.

  Sujatha PrasadSujatha Prasadदिन पहले
 • Wow. Super. Oru knife vechu cut cheyyam. Vallikal okke kedu varunnallo.

  Nafeesa UnniNafeesa Unniदिन पहले
 • Super

  him lalhim lalदिन पहले
 • Njan subscribe cheythitundu ente channel cheyane

  Ride 2 exploreRide 2 explore2 दिन पहले
 • നല്ല രസമുണ്ട് കാണാൻ

  Seena BennySeena Benny3 दिन पहले
 • മയിലിനെ മുട്ട യാകും

  Seena BennySeena Benny3 दिन पहले
 • അടിപൊളി ഞങ്ങൾ കൂട്ടായി

  sheikha's kitchensheikha's kitchen3 दिन पहले
 • ചേച്ചിയുടെ വീട് എന്ത് രസമാണ് കാണാൻ ന്യൂയോർക്കിൽ ഇത്രയും സ്ഥലവും ഗാർഡനും ഉള്ള വീട് ശരിക്കും ഒരു സ്വർഗ്ഗം തന്നെ എനിക്ക് ഒരുപാട് ഇഷ്ടമായി ചേച്ചിയുടെ വീടും തോട്ടവും

  Vishnu VishnuVishnu Vishnu4 दिन पहले
 • Mia thadikudiyo

  muhd anshIdmuhd anshId4 दिन पहले
 • Which is your place mia

  JayaJaya4 दिन पहले
 • Take a pair of scissors to collect your vegs

  Sreedevi PanickerSreedevi Panicker4 दिन पहले
 • Vattanalle

  mub mubsmub mubs4 दिन पहले
 • Super dear....Mathan ila thoran vakkam ketto,

  indusreejith sreeindusreejith sree4 दिन पहले
 • inworlds.info/plus/09q2pqR7p3uulsw/v-iy

  shabeer tkshabeer tk5 दिन पहले
 • Super super,👍👍👍

  Satheesan VSatheesan V6 दिन पहले
 • Very good miya

  veeshree heeraveeshree heera7 दिन पहले
 • കണ്ടു കണ്ണ് നിറഞ്ഞു.... സന്തോഷം

  Beena zakeerBeena zakeer7 दिन पहले
 • You are a great ❤️

  Susan ThankachanSusan Thankachan7 दिन पहले
 • Sound pooran

  Shaniba ShanibaShaniba Shaniba8 दिन पहले
 • Do you freeze them when u have so much

  ss8 दिन पहले
 • 💜💜💜

  Ashraf KAshraf K9 दिन पहले
 • Etra cent stalam ind krishi

  Minuz melodyMinuz melody9 दिन पहले
 • Ithoke chechinte swantham sthalano

  Muhammed HamrazMuhammed Hamraz9 दिन पहले
 • Appreciate ur efforts ....

  Mohammadbabu MohammadbabuMohammadbabu Mohammadbabu10 दिन पहले
 • അടിപൊളി കൃഷി..✌️ ക്യാമറമാൻ പോര..🧐🤭

  jaimon mibjaimon mib10 दिन पहले
  • @Mia kitchen super aann ella videosum..✌️.

   jaimon mibjaimon mib10 दिन पहले
  • Camera man onnum illa...mol aanu record cheyune

   Mia kitchenMia kitchen10 दिन पहले
 • Chaci molu eveda

  Askkarmon English communication askkarAskkarmon English communication askkar11 दिन पहले
 • 👍👍👍

  Aduppum Veppum VlogAduppum Veppum Vlog11 दिन पहले
 • Super...

  Jisha JishaJisha Jisha13 दिन पहले
 • Ellam supera. But a model dres chechik. Matchalla...

  Shudu's WorldShudu's World16 दिन पहले
 • ആദ്യായിട്ടാ comment ചെയ്യുന്നേ school ൽ ഞാൻ മോളുടെ senior ആയിരുന്നു ഇത്രക്ക് മിടുക്കി ആണെന്ന് അറിയിത്തില്യായിരുന്നു so suuuuuuper

  Ligy SajeevanLigy Sajeevan16 दिन पहले
 • മിയ ചേച്ചി സൂപ്പർ എന്റെ ചാനലിൽ കുറച്ചു വീഡിയോ ഉണ്ട് വന്നു കണ്ടു എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ, ഞാനും തിരിച്ചു സപ്പോർട് ചെയ്യും

  Safran DiariesSafran Diaries17 दिन पहले
 • ഇത്തിരി പച്ചക്കറി ഇങ്ങേട്ട് ഒന്ന് ഇട്ടു തരാ വോ നല്ല സ്ഥലം നല്ല അന്തരീക്ഷം ഒക്കെ കൂടി നല്ല ഭംഗി ഹോ അവിടെ ഒക്കെ ഒന്നു വരാൻ കൊതി വരുന്നു ഇതാണ് ഭാഗ്യം എന്നു പറയുന്നത്👍❤️💖👍

  Lizy BijuLizy Biju18 दिन पहले
 • Adipoli

  Smart headsSmart heads19 दिन पहले
 • America ano.swanthamayi sthalam undo

  Santhosh SivasakthiSanthosh Sivasakthi19 दिन पहले
 • Mia your super ..smart girl

  Vidya IyerVidya Iyer20 दिन पहले
  • Vegetable parikkunnde kaanan behu khemam

   Vidya IyerVidya Iyer20 दिन पहले
 • oru kathrikayo kathiyo eduthal prashnamundo

  sulaikha mammoottysulaikha mammootty20 दिन पहले
 • അവിടെ SANDHILL CRANE ഉണ്ടെങ്കില്‍ അതിന്റെ മുട്ടയാകും . അതിനു നല്ല വലിപ്പമുണ്ട്‌ . ചില കോഴികളും ഈ നിറത്തിലുള്ള മുട്ട ഇടും , എനിക്കുണ്ടായിരുന്നു . ഞാന്‍ ഫ്ലോരിടായില്‍ .

  Bobby KuruvillaBobby Kuruvilla20 दिन पहले
 • എനിക്ക് കൃഷി ചെയ്യാൻ ഭയങ്കര ഇഷ്ട്ടമാണ് പക്ഷെ സ്ഥലം illa

  Shajarath AsharafShajarath Asharaf21 दिन पहले
 • Salute to u for giving us chance to enjoy US . proud to remain humble nd traditional

  Rajesh JosephRajesh Joseph21 दिन पहले
 • 👌

  remya kumarremya kumar21 दिन पहले
 • 👍😘😍

  feed goldfeed gold21 दिन पहले
 • I love you dear❤️ .. I started loving cooking watching you .. how can you be so so down to earth woman. You use to tell “ettuadhyam” till the end 😃.. and my home people use to mention you as ettuadhyam😄..

  Mousina A RahmanMousina A Rahman22 दिन पहले
 • Very good ..appreciated

  lalji balanlalji balan22 दिन पहले
 • Ningal evideyanu thamasikkunnath

  beerankutty bpbeerankutty bp23 दिन पहले
 • Amerika aanu kandal parayilla

  Nishi ThNishi Th23 दिन पहले
 • Such a sweet and innocent soul you are .

  Asha GopinathanAsha Gopinathan23 दिन पहले
 • എന്താ ഭംഗി 😋കണ്ടിരിക്കാൻ നല്ല രസമുണ്ട്

  Finas TopFinas Top23 दिन पहले
 • Njan chechinte new subscriber atto enikku valare ishtayi ithokke manasinu nalloru happiness kitty thank you chechi💜

  Aswathi AmmuAswathi Ammu23 दिन पहले
 • Supara kollam

  Shanvas PvShanvas Pv24 दिन पहले
 • Moo

  Remya RetheeshRemya Retheesh24 दिन पहले
 • Vegetables vilkkarundoo avide?

  NeworaNewora24 दिन पहले
  • no

   Mia kitchenMia kitchen24 दिन पहले
 • spr..video adipoliyayitond..njn regular follower aanu..njn puthyoru channel thodangittond..subscribe cheyynee

  Naveen's KitchenNaveen's Kitchen24 दिन पहले
 • യമുവിന്റെ മുട്ടയാണോ ''നീല കളർ കാണുന്നല്ലോ

  Unni 's wonder worldUnni 's wonder world24 दिन पहले
 • ചേച്ചി ഒരു കത്രിക വച്ച് പറച്ചിരുന്നെങ്കിൽ വള്ളിക്ക് കേട് പറ്റില്ലായിരുന്നു. പിടിച്ച് വലിക്കുന്നത് കാണുമ്പോൾ സങ്കടായി😥

  Unni 's wonder worldUnni 's wonder world24 दिन पहले
 • America yile kochu keralam😂😇

  shana shibilshana shibil24 दिन पहले
 • home tour video iduvo chechi

  Arifauzaif ArifaArifauzaif Arifa24 दिन पहले
 • Wild duck eggs ano ath?

  Eliza from FrozenEliza from Frozen24 दिन पहले
  • @Mia kitchen aa video de ipo kandondirikuwa 😀

   Eliza from FrozenEliza from Frozen24 दिन पहले
  • KOZHI MUTTAYA..NEXT WEEKEND VLOG KANICHIRUNNU NJAN

   Mia kitchenMia kitchen24 दिन पहले
 • സൂപ്പർ

  Saji SajiSaji Saji24 दिन पहले
 • ആ മുട്ടകൾ മയിലിൻ്റെതാണ്

  Muhammed SayeedMuhammed Sayeed24 दिन पहले
  • ENIKKU VAYYA...MUYALINNU KUNJUGAL AANU

   Mia kitchenMia kitchen24 दिन पहले
 • ഇതെവിടെയാണ് ?

  Madhu GuruvayoorMadhu Guruvayoor25 दिन पहले
 • ഇതെവിടെ ആണ്

  Lalitha RajuLalitha Raju25 दिन पहले
 • Thadi vechallo

  Mubeenamubi MubeenamubiMubeenamubi Mubeenamubi26 दिन पहले
 • Super

  Gabrial CdGabrial Cd26 दिन पहले
 • Great job😍👍👍👍

  RainbowRainbow26 दिन पहले
 • ഒട്ടകപക്ഷി യുടെ മുട്ട വലുതാ

  ഇന്ത്യൻഇന്ത്യൻ26 दिन पहले
 • Chechy aa rabit ippozhum avide undo..??

  TITUS THOMAS-ടൈറ്റസ് തോമസ്TITUS THOMAS-ടൈറ്റസ് തോമസ്26 दिन पहले
 • അടിപൊളി ആയിട്ടുണ്ട്‌ മിയചേച്ചി ചേച്ചിടെ effort super

  Sheena NaramkulangaraSheena Naramkulangara27 दिन पहले
 • Masha allah . Kanditttt asooooya thonnnunnu

  Shafeeka YasarShafeeka Yasar27 दिन पहले
 • Oru scissor upayogichukoode

  Gautham GpGautham Gp27 दिन पहले
 • Good vegetable farm.....

  NEETHA'S FOOD WORLDNEETHA'S FOOD WORLD27 दिन पहले
 • ചേച്ചി നല്ല മോട്ടിവേഷൻ ആണ് മണ്ണിനെ സ്നേഹിക്കുന്നവർക്... 👍👍 ഇനിയും ഒരുപാട് വിജയം കൈവരിക്കാനാവട്ടെ എല്ലാ മേഖലയിലും ✌️✌️✌️

  abis food courtabis food court27 दिन पहले
 • അടിപൊളി കൃഷി ആണല്ലോ😍 എന്നാപിന്നെ അവിടെ ഒരു പശുവിനെയും കൂടി വാങ്ങികൂടെ

  Sandhya P VSandhya P V27 दिन पहले
 • Oru kathrika kondu parikan padike egane valichu parikano

  Greeshma GMGreeshma GM27 दिन पहले
 • inworlds.info/plus/w66vp3iPin6z174/v-iy Military hotel style Chicken Kidney Masala

  Sagar JackySagar Jacky27 दिन पहले
 • കുറച്ചു നടക്കണം

  Abdul NaseerAbdul Naseer27 दिन पहले
 • Wow

  Soniya MargaretSoniya Margaret27 दिन पहले
 • Supper

  monuzz worldmonuzz world27 दिन पहले
 • എന്നെയും ഒന്ന് സപ്പോട്ട് ചെയ്യണെ?...

  monuzz worldmonuzz world27 दिन पहले
 • Super

  Shamsishaji ShajiShamsishaji Shaji27 दिन पहले
 • Super

  Shamsishaji ShajiShamsishaji Shaji27 दिन पहले
 • Super

  Anamol AnamolAnamol Anamol27 दिन पहले
 • Nalla rasamulla video adhu evidaya sthalam

  Kvjaya SreeKvjaya Sree27 दिन पहले
 • inworlds.info/rock/hOvxWrH1vpmCLxxTa9u9Sw.html

  RiyaRiya27 दिन पहले
 • Eth house finchesnte mutta aano chechii??? Really lovely vdeo❤️

  Afeena NadheerAfeena Nadheer27 दिन पहले
 • അത് കോഴി മുട്ട ആണ് വീട്ടിലെ കോഴിയെ ശ്രദ്ധിക്കണം

  Sophy VargesseSophy Vargesse28 दिन पहले
 • Suuper

  molly mathewmolly mathew28 दिन पहले
 • ചേച്ചി എവിടെ യാണ് താമസിക്കുന്നത്

  Sreedevi SuneeshSreedevi Suneesh28 दिन पहले
 • ITHU VILKUMO MIYA OTHIRIYUNDALLOW

  santhakumari nksanthakumari nk28 दिन पहले
 • ആ കോഴിയുടെ അനുസരണ സൂപ്പർ പച്ചക്കറി ക്കെന്തു വളമാ ഇടുന്നെ എന്റെ പച്ചക്കറി ഒന്നും നന്നായി വരുന്നില്ല 😔😔😔വെള്ളരി മാത്രം നന്നായി കിട്ടി ഒരു വെള്ളരി 2കി ഉണ്ടായിരുന്നു നല്ല പ്രകൃതി മനസിന്‌ ഉന്മേഷം തരും ഗ്രേറ്റ്‌

  Sunilkumar TpSunilkumar Tp28 दिन पहले
 • എന്ത് രസമാണ് കാണാൻ, കൊതിയാവുന്നു, ഈ സ്ഥലം മുഴുവനും നിങ്ങളുടെ സ്വന്തമാണോ

  Beela GeorgeBeela George28 दिन पहले
 • Middukki

  Swapna DevlalSwapna Devlal28 दिन पहले
 • nerukayil clip idanda.eee hair style aanu nallathu

  Geetha AsokakumarGeetha Asokakumar28 दिन पहले
 • ലെ കോഴി .പച്ചക്കറി യാണ് നല്ലത് .ഞങ്ങൾ കൊത്തിതിന്നുകയേ ഇല്ല .ഞങ്ങളെ കറി വെക്കാതിരുന്നാൽ മതി .

  Bic chiBic chi28 दिन पहले
 • എവിടെയാ ഈ സ്വർഗം 👍👍👍🌷🌷🌹

  ubaidminnu arecodeubaidminnu arecode29 दिन पहले
 • Nattil varumbol kozhi mutta kondu varumo miya

  Radha KrishnanRadha Krishnan29 दिन पहले
 • Grand apisode

  Radha KrishnanRadha Krishnan29 दिन पहले
INworlds