ലോകത്തെ ഏറ്റവും വലിയ മുട്ട കോഴി മുട്ടയുടെ 30 ഇരട്ടി അ മുട്ട തേടി ഒരു യാത്ര ||Giant Ostrich Egg

17/07/2020
368 823 दृश्य

ആന മുട്ട തേടി ഒരു യാത്ര

टिप्पणियाँ
 • വളരെ സന്തോഷമുണ്ട്, ഒരു പുതിയ അറിവ് തന്നതിനു്. നല്ല സംഭാഷണം: വളരെ നന്ദി .

  Mathew PlukeMathew Pluke18 दिन पहले
 • Eechiyude place evideyaanu

  Rillu CRillu Cमहीने पहले
 • Fish market evideya? Flushing??

  Shine VargheseShine Varghese3 महीने पहले
  • yes

   Mia kitchenMia kitchen3 महीने पहले
 • Very nice video ,super

  Shemna NavasShemna Navas3 महीने पहले
 • U always come up with new ideas. 😘

  Mandakini RamakrishnanMandakini Ramakrishnan3 महीने पहले
 • Hai Joicy.. aadyamaayitta ostrich egg kaanunnath.. nalla video aayirunnu tto. thanks Joicy for sharing the video..

  Usha VijayakumarUsha Vijayakumar3 महीने पहले
 • Vandi odickunnathu..joicy ano

  Mini RobinMini Robin3 महीने पहले
 • 👌👌👌👌

  Sreeja PillaiSreeja Pillai3 महीने पहले
 • Nice chechi

  RajiRaji3 महीने पहले
 • Hi mia, video nannnayirunnu . mia eethu varshammanu carmel college aluvayil padichathu njanum avideyanu padichathu

  Buhara AssiBuhara Assi3 महीने पहले
 • Enjoy the ostrich egg recipe

  Molly DanielMolly Daniel3 महीने पहले
 • Hai chechi

  devi Krishnakumardevi Krishnakumar3 महीने पहले
 • Hai Mia drive chaithathu aranu

  Sheeba SunnySheeba Sunny3 महीने पहले
 • 👏👏👏

  nimithagesh17nimithagesh173 महीने पहले
 • ഇത് ഏത് രാജ്യം ആണ് ചേച്ചി

  Anilkumar AnilkumarAnilkumar Anilkumar3 महीने पहले
 • 9.28 corona park🤔🤔 ആകാശം പോലും കാണാൻ എന്താ ഭംഗി...

  Rethika kaleshRethika kalesh3 महीने पहले
 • Ammadaum makaluda um samsaram kalkan nalla rasam onda

  Geetha VasudevanGeetha Vasudevan3 महीने पहले
 • 😁😁👍👍🥰🥰

  Noorji MohamedNoorji Mohamed3 महीने पहले
 • Molu please don't bring your cats while cooking ok?

  Bency ThomasBency Thomas3 महीने पहले
 • Very interesting video 👌💐

  Bency ThomasBency Thomas3 महीने पहले
 • Nnattile nel padam pole thonni

  Hyrun neesaHyrun neesa3 महीने पहले
 • chechi.. Cat nte video koodi include cheyyamo next video's il..

  Anu SreeAnu Sree3 महीने पहले
 • Njanum ee familiyile oru member ayitto, Kure videos kandu bakki ini kanatte,

  Diya NandhaDiya Nandha3 महीने पहले
 • Mutta vangi ennu paranjappo onnu kandal kollamennu thonni

  Subi ShijoSubi Shijo3 महीने पहले
 • Wow!!! It was awesome to see ostrich's egg in a cookery video though as an educator have seen them on various educational sites!!!

  Smart headsSmart heads3 महीने पहले
 • Uae 15 വർഷമായി ജോലി ചെയുന്നു ഓഫീസ് ബോയ് ആയിട്ടാണ് വർക്ക്‌ ചെയുന്നതേ സാലറി കുറവാ രണ്ടു മക്കൾ ഉണ്ട് അവർ പഠിക്കുന്നു ഒരാൾ ഡിഗ്രി ഒരാൾ ഇപ്പോൾ പ്ലസ് 2 പാസ്സ് ആയി അവർക്കു പഠിച്ചൊരു ജോലിയൊക്കെ ആവുമ്പോഴേക്കും സമയം എടുക്കും ഇപ്പോഴാണ് ഒരു ചെറിയ വീട് വെകുന്നേ ക്യാഷ് ഉള്ളപോലെ ചെയ്യുന്നു 950 sq ഫീറ്റ് വീടാണ് ചെറിയ വീടാണ് അതിന്റെ പണി നടക്കുന്ന സമയത്താണ് കൊവിടെ വന്നതേ ഇപ്പോൾ റൂമിൽ ഇരിക്കുന്നു 5 മാസം ആയി സാലറി കുറവാണ് 35%കട്ട് ചെയ്താണ് ഇപ്പോൾ സാലറി കിട്ടുന്നെ അതുകാരണം വീടുപണി നിന്നു അതുകൊണ്ടാണ് വല്ല ജോലിയും കിട്ടുമോ എന്തും ചെയ്യും ക്യാഷ് വേണം അതാണ് ഇപ്പോഴത്തെ പ്രോബ്ലം എന്റെ ഒരു സ്വപ്നമാണ് വീട് അതു നടന്നാൽ മതിയായിരുന്നു സ്വന്തമായി സ്ഥലം ഉണ്ടായിരുന്നില്ല സ്ഥലവും വീടും ആണ് ഉണ്ടാകുന്നതേ വലിയ പ്രോസ്സസ്സ് ആണ് എല്ലാം നടന്നാൽ മതിയായിരുന്നു വല്ലജോലിയും കിട്ടിയാൽ വീടുപണി നടക്കും അതാണ് ഇതെല്ലാം പറഞ്ഞതെ ഒന്നും തോന്നരുതേ തെറ്റാണെൽ ക്ഷമിക്കുക വളരെ കഷ്ടത്തിലാ

  Ramesh KRamesh K3 महीने पहले
 • അവിടെയെല്ലാം വീടും സ്ഥലവും മേടിക്കുന്നതു നമ്മുടെ നാട്ടിലെ പോലെയാണോ സ്വന്തമായി മേടിക്കാൻ പറ്റുമോ അതു മേടിച്ചാൽ നമ്മുടെ നാട്ടിലെ പോലെ അതു പിന്നെ എല്ലാകാലവും നമ്മുടെ സ്വന്തമാണോ

  Ramesh KRamesh K3 महीने पहले
 • മിയചേച്ചിയുടെ മക്കൾ മലയാളം പറയുന്നതു കേൾക്കാൻ നല്ല രസമുണ്ട് 😀

  Aleena MalayilAleena Malayil3 महीने पहले
 • ഹായ് 👌

  Ani Ani ChinchuAni Ani Chinchu3 महीने पहले
 • What is the location where from you got the Ostrich Egg?

  Rickson KuriakoseRickson Kuriakose3 महीने पहले
 • Where is this farm? In NJ

  jacob joejacob joe3 महीने पहले
 • 4 perum kude oru coking vedio cheyu

  ziyana sham malta shamziyana sham malta sham3 महीने पहले
 • Neena enthanu etra serious ayi nilkunnathu

  RAICHAL JOHNRAICHAL JOHN3 महीने पहले
 • നല്ല വീഡിയോ ന്യൂ യോ൪ക്ക് കാണാൻ സാധിച്ചു

  Sam EasowSam Easow3 महीने पहले
 • Adipowlliiii

  Roopikabp RoopiRoopikabp Roopi3 महीने पहले
 • തിലോത്തമ കോഴിക്കോട് ഒട്ടകപക്ഷിയുടെ മുട്ട കൊത്തി പൊരി ച്ചത് നന്നായിരുന്നു

  Thilothama GopanThilothama Gopan3 महीने पहले
 • Nammude natile thengayude valuppam undoo 😄

  Fasna JafarFasna Jafar3 महीने पहले
 • Super aayittundi miya

  Bindu HaridasBindu Haridas3 महीने पहले
 • ഞാനും എന്റെ ചിന്നുക്കുട്ടിയും സംസാരിക്കുന്ന അതെ പോലെ തോന്നിട്ടോ.നിങ്ങൾ മുട്ട പുഴുങ്ങി open ചെയ്യുമ്പോൾ ആകാംഷ നിറഞ്ഞ പോലെ ആയി

  Veena VijayVeena Vijay3 महीने पहले
 • Avide purathirangavoo

  athira b nairathira b nair3 महीने पहले
 • Eny athu egg kittiyallum pedikilla oru kai nokkum mia thanna confidence ammaum molum super

  Mary MathewsMary Mathews3 महीने पहले
 • Mia avide covid കുറഞ്ഞോ, പ്രോഗ്രാം സൂപ്പർ ആയിട്ടുണ്ട് മോളെ

  Smitha KurupanSmitha Kurupan3 महीने पहले
 • Enikkum kond varanam 😀

  Md RiyasMd Riyas3 महीने पहले
 • Chechi, njangalkku evide ee Eggs kittum but ethuvare try cheythillla eni try cheyyyanam corona Karanam eppol nattilanu , athukondu udane pattilla.

  Neethu DinuNeethu Dinu3 महीने पहले
 • ചേച്ചി ഇത് മുട്ട തോരൻ അല്ലെ

  Nanda UnniNanda Unni3 महीने पहले
 • Very good

  jeepthi libujeepthi libu3 महीने पहले
 • Episodes are very variety and interesting nowdays

  Rekha T abharamRekha T abharam3 महीने पहले
 • സൂപ്പർ സൂപ്പർ 👍👍😍😘

  Mymoonath YousafMymoonath Yousaf3 महीने पहले
 • WOW Super

  കൃഷി ലോകം Lijo Rajan കൃഷി ലോകം Lijo Rajanകൃഷി ലോകം Lijo Rajan കൃഷി ലോകം Lijo Rajan3 महीने पहले
 • kozhik attack😂😂😂🏃‍♀️🏃‍♀️🏃‍♀️

  Shibis WorldShibis World3 महीने पहले
 • Super chechy

  TITUS THOMAS-ടൈറ്റസ് തോമസ്TITUS THOMAS-ടൈറ്റസ് തോമസ്3 महीने पहले
 • Vendayirnu.. Ostrich mutta 🤮 !

  Raj PradRaj Prad3 महीने पहले
 • Chechi americayi thanne alle....avidayake Corona alle....engane sadhikyunnu ethokke.....pediyille purathirangan

  prathyusha nprathyusha n3 महीने पहले
 • Hi

  Shihab ShihabShihab Shihab3 महीने पहले
 • Haii chechii😍

  Chithra GopiChithra Gopi3 महीने पहले
 • ഇത് ടേസ്റ്റ് ഉണ്ടോ

  NIVYA MANGALATHNIVYA MANGALATH3 महीने पहले
 • സത്യം പറഞ്ഞാൽ പുഴുങ്ങിയ മുട്ട കളഞ്ഞു ന്ന് സാരം..

  Jyothish vJyothish v3 महीने पहले
 • ഞാൻ കഴിച്ചിട്ടുണ്ട് ചേച്ചി... എനിക്ക് ചേച്ചിയുടെ ഇളയമോളെ ഒരുപാട് ഇഷ്ടാണ് 😘😘😘

  faz creationsfaz creations3 महीने पहले
 • ഹായ് മിയ &ഫാമിലി, സൂപ്പർ.

  Shyludennis ShyluShyludennis Shylu3 महीने पहले
 • വിശ്വസിക്കാൻ പറ്റുന്നില്ല. ഇത്ര ലോങ്ങ് വീഡിയോ മുഴുവൻ കണ്ടിരുന്നു.. You really have lots of positivity.. 👍👍

  Sandhya ShinuSandhya Shinu3 महीने पहले
 • ഒരു ഹാങ്‌സോ ബ്ലേഡ് കൊണ്ട് പുഴുങ്ങി യ മുട്ട മുറിച്ചു നോക്കാമായിരുന്നു

  Shiny MathewShiny Mathew3 महीने पहले
 • Cooking ne kalum enik ishtam avdete visheshgl kanana...aspin num koodi kodukane mutta....avne kanan vendi vedio back adich nokum njn...iniyum ithupolete vedios pretekshikunu

  APARNA S.KUMARAPARNA S.KUMAR3 महीने पहले
 • Wow superb

  RMK Lifestyle VlogRMK Lifestyle Vlog3 महीने पहले
 • Mia chechi marshmallow recipe cheyamo

  Niranjana.Vishnu and Sidharth.V VishnuNiranjana.Vishnu and Sidharth.V Vishnu3 महीने पहले
 • Sthalam soukaryam ollidathu ennu vaayikkane

  juliet telugujuliet telugu3 महीने पहले
 • Ente priya Mia, ithra nalla sthalam soukaryam kollunathu eppozhe oru curryvepinte thai onnu nadaan paadille mole?

  juliet telugujuliet telugu3 महीने पहले
  • Ee climateil curryveppu eppol vaadipoyennu chodichal mathi athra thanuppalle winteril...

   MasakkaliMasakkali3 महीने पहले
 • it is not worth buying for 200,000 or 2 lakhs rs because it runs at 70 kmph max , if you buy a car for this money u can go at 120 kmph .

  nsk snsk s3 महीने पहले
 • Njangalum othiri chirichu...oorthittu kozhi adinte purathirickunnadu....😂😂😂😂

  Santosh PillaiSantosh Pillai3 महीने पहले
 • Adipoly. Vandikal ethra gapittanu signalil kidakkunnath. Nattilanel oru vandeede backil thottukonde nirthu. Signal veezhunnathinu munp edukkem cheyyum.

  jyothi Sjyothi S3 महीने पहले
 • Chechi eavideyanu 😊

  Nuzi'z KitchenNuzi'z Kitchen3 महीने पहले
 • Super 👌👌👌👍 👍💝💝💝

  chacko josephchacko joseph3 महीने पहले
 • Adipoli miya

  reeja sureshreeja suresh3 महीने पहले
 • Super....

  sinu bijusinu biju3 महीने पहले
 • 😍😍👍🏻

  Arshi’s tasty DotsArshi’s tasty Dots3 महीने पहले
 • Suratta polla und aa muttatta unni

  Sameera PrimeSameera Prime3 महीने पहले
 • 🥚🥚😯😯😯

  Reshma BaijuReshma Baiju3 महीने पहले
 • Miya 21 days to keep the egg.

  Saramma JosephSaramma Joseph3 महीने पहले
 • Wow super

  Sreedevi GopalSreedevi Gopal3 महीने पहले
 • കേരളത്തിൽ ഇരുന്നു അമേരിക്ക കാണാൻ പറ്റിയല്ലോ, താങ്ക്സ് ചേച്ചി, ട്രാവെല്ലിങ് വീഡിയോസ് കൂടുതൽ ചെയ്യാമോ പ്ലീസ്. അവിടെയൊക്കെ കാണാനുള്ള ആഗ്രഹം കൊണ്ടാണ്. ഈ ജന്മം അമേരിക്ക ൽ വന്നു അതു കാണാൻ പറ്റുമെന്നു തോന്നുന്നില്ല. So please accept ma request.

  sophy sominasophy somina3 महीने पहले
 • Hai chechy, enthayalum first experiment nammalodoppam share cheyyan thonniyathininu orupad thanks😍😍😍

  viji nijilviji nijil3 महीने पहले
 • Mia, you can use a drill and put holes on both end, them using a straw blow from one end so u can preserve the shell as full. We tried that way for Emu egg.

  Limisha JosephLimisha Joseph3 महीने पहले
 • Kollallo nigalu thakarkkutto 😊👍

  cute glimlachcute glimlach3 महीने पहले
 • 2 വിസിൽ വന്നാൽ മതി

  sindhu k csindhu k c3 महीने पहले
 • Chechi paranjapole nammude nadinekkal pachapp... 🤩

  lefin yemeenlefin yemeen3 महीने पहले
 • Njan puthiya subscriber aanuto

  Nimisha VivekNimisha Vivek3 महीने पहले
 • ചേച്ചീ, കോഴിമുട്ട അടവച്ചാൽ വിരിഞ്ഞു കുഞ്ഞു പുറത്ത് വരാൻ 21 ദിവസം വേണം, താറാവിന് 28 ദിവസം.

  വിജയൻ പിള്ളവിജയൻ പിള്ള3 महीने पहले
 • Daily kanum today subscribe cheythee

  Hema SMHema SM3 महीने पहले
 • Cookeril mutta vecha pottule

  Prajeena SrineeshPrajeena Srineesh3 महीने पहले
 • Thread upayogichu egg cut cheythal unni ottum podiyathe correct aayittu kittum

  Lekha vLekha v3 महीने पहले
 • Enthu beauti aayitulla pachapu niranja seenary aanu.👍👍👍🤩🥰❣️. Mia canan nalla banghiundu. Mia kitchenile koodi Americaum ithellam canan patiyallo. Ostrich muttaum candu.

  Vijayalakshmi JayaramVijayalakshmi Jayaram3 महीने पहले
 • Nighal satyathil eppo evideya

  Joseph TfJoseph Tf3 महीने पहले
 • Mia chechi mutta omlete taste undooo

  Joby JJoby J3 महीने पहले
 • 👌🏻👌🏻👌🏻

  Emmu hephziEmmu hephzi3 महीने पहले
 • inworlds.info/plus/k7Ssz6Scp2290qY/v-iy റംബുട്ടാൻ ഉപ്പിലിട്ടത് try ചെയ്തു നോക്കു

  Coffee mugsCoffee mugs3 महीने पहले
 • ഇത് പൊളിച്ചു..... മിയായുടെ പാചകത്തെ ക്കാൾ ഏറെ ഇഷ്ടം തോന്നുന്നത് അവതരണം ആണ്

  Sam's thattukada USASam's thattukada USA3 महीने पहले
 • Chechi nalla vedio 😘😘

  Kavitha UnnikrishnanKavitha Unnikrishnan3 महीने पहले
 • Hi mia

  Daisy ThomasDaisy Thomas3 महीने पहले
 • Super video aayirunnu chechiye🤗

  Arathy KArathy K3 महीने पहले
 • മിയ ചേച്ചി , നല്ല വെറൈറ്റി വീഡിയോ . ഞങ്ങൾ ഇങ്ങു കാനഡ യിൽ ആണ് . എല്ലാ വിഡോസ്ഉം കാണും. ഒട്ടകപക്ഷി മുട്ട പക്ഷെ ഞെട്ടിച്ചു കേട്ടോ. എന്തായാലും ഒന്ന് നോക്കണം ഇവിടെ ചൈന കടയിൽ ഇമ്മാതിരി ഐറ്റംസ് ഒക്കെ കിട്ടാറുണ്ട് . കിട്ടിയാൽ ഞങ്ങൾ തട്ടും . തട്ടിയാൽ ഞങ്ങൾ ഒരു വീഡിയോ ഇടട്ടെ ? ചേച്ചീടെ മെന്റോർഷിപ് ആണ് ഞങ്ങൾ എടുക്കുന്നെ .

  J&J Food4ThoughtJ&J Food4Thought3 महीने पहले
 • രണ്ടുപേരും നല്ല കോമ്പിനേഷൻ 👍🥰

  Jissa BabyJissa Baby3 महीने पहले
INworlds