Amma Contest EP:18 ഈ അമ്മയുടെ രുചികരമായ രണ്ടു നാടൻ വിഭവങ്ങൾ ഒന്ന് കണ്ടു നോക്കൂ||KERALA NAADAN RECIPS

20/06/2020
34 861 दृश्य

टिप्पणियाँ
 • ഇത് എൻ്റെ അമ്മയാണ് .Amma contest നെക്കുറിച്ചു പറഞ്ഞപ്പോൾ വളരെ ആവേശത്തോടെ ഞാൻ ചെയ്യട്ടെ എന്ന് അമ്മ ചോദിച്ചു. Gaട stove നല്ല ഉയരത്തിലായതു കൊണ്ട് എനിക്കു പേടി ഉണ്ടായിരുന്നു.അതു കൊണ്ട് ചീനചട്ടി പിടിക്കാൻ റെഡിയായി അടുത്തു തന്നെ നിന്നിരുന്നു. അമ്മയുടെ കാലിനു മാത്രമേ തളർച്ചയുള്ളു മനസ്സിപ്പോഴും ചെറുപ്പമാണ്. comments വായിച്ചു കൊടുത്തപ്പോൾ ഒരുപാടു സന്തോഷമായി. എല്ലാവരോടും അമ്മയുടെ സ്നേഹം അറിയിക്കാൻ പറഞ്ഞിട്ടുണ്ട്. അമ്മക്ക് ചെയ്യാൻ പാകത്തിന് ഒരു Table Set ചെയ്യണമെന്ന് ഞാനും ചിന്തിക്കാറുണ്ട്. ഇനി അതു വൈകാതെ ചെയ്തു കൊടുക്കണം. അമ്മ ത്രില്ലിലാണ് .Phone ചെയ്യുന്ന തിരക്കിലാണ്.വളരെ സന്തോഷമുണ്ട് ,എല്ലാവരോടും ഒരുപാടു സ്നേഹവും നന്ദിയും അറിയിക്കുന്നു. മിയക്ക് ഒരായിരം സ്നേഹാശംസകൾ

  Rekha SunilRekha Sunil4 महीने पहले
  • ❤️❤️

   Dhanya SreeDhanya Sree3 महीने पहले
  • How can I send video of amma s cooking?

   Sreeja GopinathanSreeja Gopinathan3 महीने पहले
  • You should be proud of your mother💖

   49Meghana Manoj49Meghana Manoj3 महीने पहले
  • എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ 😍

   Tanvi moluTanvi molu3 महीने पहले
  • അമ്മക്ക് 🧡🙏..

   yogi ramyogi ram4 महीने पहले
 • അമ്മയുടെ പാട്ടും പാചകവും അമ്മയെയും ഒത്തിരി ഇഷ്ടായി പ്രാർത്ഥനകളോടെ അമ്മയുടെ മോളപ്പോലെ ഒരു മോൾ ഉമ്മ

  Deepa VM DeepaDeepa VM Deepa3 महीने पहले
 • Poli AMMA. I LOVED YOUR PERFOMENCE♥️.

  Lemin_ MathewLemin_ Mathew3 महीने पहले
 • Super

  Shahul SalimShahul Salim3 महीने पहले
 • അമ്മ തകർത്തു, കുക്കിങ്ങിനോടുള്ള താല്പര്യം അപാരം.

  Prakash KumarPrakash Kumar3 महीने पहले
 • Nalla Amma

  Keerthana ThachalathKeerthana Thachalath3 महीने पहले
 • Sundari amma .. adipoly recipe .. thank you so much 👏🏻🙏🏻

  Dhanya SreeDhanya Sree3 महीने पहले
 • ഹായ് മിയ &ഫാമിലി, ഈ സുന്ദരി ക്കുട്ടി അമ്മ യുടെ പാചകം സൂപ്പർ, അമ്മ യുടെ സോങ്ങും കൊള്ളാം, ഈ അമ്മ യെ ദൈവം അനുഗ്രഹിക്കട്ടെ

  Shyludennis ShyluShyludennis Shylu3 महीने पहले
 • അമ്മയുടെ വട ഞാനിപ്പോൾ ഉണ്ടാക്കി. സൂപ്പർ. ശരിക്കും പരിപ്പുവടയുടെ ഒക്കെ രുചി പോലെ.:..അന്ന് അമ്മ ചെയ്യുന്നതു കണ്ടപ്പോൾ ഞാൻ വിചാരിച്ചു cut late ൻ്റെ വേറെ ഒരു രൂപം ആണല്ലോ എന്ന്. പക്ഷേ അല്ല. മിയ കിച്ചൻ്റെ അമ്മൂമ്മയുടെ ചിക്കൻ വട ഉണ്ടാക്കി തരാൻ മോള് പറയാൻ തുടങ്ങിയിട്ട് രണ്ട് മൂന്ന് ദിവസം ആയി. ഒരു പാട് നന്ദി അമ്മേ പിന്നെ ഞങ്ങളുടെ മിയക്കും

  Rethika kaleshRethika kalesh3 महीने पहले
 • പണ്ട് അമ്മയുടെ വീട്ടിൽ വരുമ്പോൾ മിനി വല്യമ്മയുടെ ഒരുപാട് പാട്ടുകൾ കേട്ടിട്ടുണ്ട് എല്ലാവിധ ആശംസകളും പുതിയ പരീക്ഷണങ്ങൾ പ്രതീക്ഷിക്കുന്നു

  Sudheesh CSSudheesh CS3 महीने पहले
 • Mia chechi, please consider this video as exceptional one, its very inspirational to lot of people. Atleast give her consolation prize.This is a request from all of your fans

  Prathishree SampyaPrathishree Sampya3 महीने पहले
 • Super amma and super dish.. അമ്മക്ക് കുറെ ഉമ്മകൾ..ഒരു പാലക്കാടുകാരിയുടെ

  Geeta RKGeeta RK3 महीने पहले
 • 😍🤩മിനി അമ്മുമ്മേ.... ഒത്തിരി സന്ദോഷം പാട്ടൊക്കെ കേട്ടപ്പോ...മുമ്പത്തേക്കാൾ സുന്ദരി ആയിണ്ടട്ടോ...

  Kavya RajeshKavya Rajesh4 महीने पहले
 • Ammade receipe super ayitund...songum ..

  Mary DavisMary Davis4 महीने पहले
 • Ayyo enikkum pediyaayi poyi gas stove nt aduthu irunnu oil il fry cheunnathu kandappol,,, oke njangalkku amma ey nalla ishttam aayi😘😘❤️❤️😍😍

  shijimol Santhoshshijimol Santhosh4 महीने पहले
 • Awesome

  kundukulam .josephkundukulam .joseph4 महीने पहले
 • Midukki and smart ammachi

  Lovelyn Marina MathewLovelyn Marina Mathew4 महीने पहले
 • Eppisode 13 onnukoodi kananam onnudu.pinne kandilla.onnukoodi idu

  Sobha RadhakrishnanSobha Radhakrishnan4 महीने पहले
 • Superb amma🥰

  AK H IL mr_s_u_z_u_k_iAK H IL mr_s_u_z_u_k_i4 महीने पहले
 • So cute Amma. Her enthusiasm is worth watching. Only thing the counter is high for her.be careful. Ammacku ella aashamsakal um aarogyam..nerunnu..

  rosemary mohanrosemary mohan4 महीने पहले
 • ❤️👍👍

  Art Hub by AnjukrishnaArt Hub by Anjukrishna4 महीने पहले
 • Mia can u give u r phone number .iam in Houston and my daughter is in new jessy .I want 2 meet you. Please give u r number. Or this is my number u can call me .iam u r great fan. 8329454694.please give u r number .iam waiting u r repaly

  Pushkala MohandasanPushkala Mohandasan4 महीने पहले
 • Physical prblm onnum illenkilum veettile paniyedukkathe erikkunna ammamarund, pinne nammal undakkiyath ethra nallathanenklum kuttavum parayym. Avar eeee ammaye kandupadikkatte

  manju Santhoshmanju Santhosh4 महीने पहले
 • Super

  Sethu MadhavanSethu Madhavan4 महीने पहले
 • Cute Amma.dish also good .

  Rasoyee By LisaRasoyee By Lisa4 महीने पहले
 • Amma contest വന്നതുകൊണ്ട് പല ജില്ലകളിൽ നിന്നും പുതിയതും നമ്മൾ കേട്ടിട്ടില്ലാത്തതുമായ ഡിഷസ് പരിചയപ്പെടാൻ പറ്റിയല്ലോ... അതിനുമപ്പുറം ഈ അമ്മമാരെയൊക്കെ ഫേമസ് ആക്കാനും പറ്റിയല്ലോ.... ഈ ഐഡിയ & മിയ ചേച്ചി പൊളി 👍👍👍♥️♥️lub u lot

  Abin AnilkumarAbin Anilkumar4 महीने पहले
 • Ammyude kozhivada Valere nannayittundu.👍👍👍

  Raji MenonRaji Menon4 महीने पहले
 • ❤️hats off Amma!! for the determination and the effort..

  Divya UnniDivya Unni4 महीने पहले
 • Njanum undakinokum thazhuthazma thoran

  Service CrmService Crm4 महीने पहले
 • Amma enthu sundhari. Dhaivam ammayude kalukalkku balam thannu enilkan prapthayakkayye. Ammaye kandappol thanne njan prarthichu ktto.

  Hymy BenHymy Ben4 महीने पहले
 • 👌👌👌👏👏 Amoommee Adipoli♥️

  Shifa AshifShifa Ashif4 महीने पहले
 • 👌👌👌 Ammumma

  Najiya FaizalNajiya Faizal4 महीने पहले
 • നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള recipes പ്രതീക്ഷിക്കുന്നു.

  radha ravindranathradha ravindranath4 महीने पहले
 • BIG SALUTE AND .LOVE YOU AMMAAAAA

  Raji PradeepRaji Pradeep4 महीने पहले
 • Kandit pediyayi.cheenachatti ilakunnundayirunnu.ennalum ammayku orupad ummakal

  Rajalakshmi SubashRajalakshmi Subash4 महीने पहले
 • Palakkadinte punyam.....

  Vishnu PrakashVishnu Prakash4 महीने पहले
 • 🙏🤗

  Rajalakshmi SubashRajalakshmi Subash4 महीने पहले
 • Great👏👏🥰

  Meera NSMeera NS4 महीने पहले
 • അമ്മയുടെ പാട്ടും പാചകവും ഒരു പാടിഷ്ടപ്പെട്ടു ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും അമ്മക്ക് ഉണ്ടാകുവാൻ പാർത്ഥിക്കുന്നു

  Jayanthi VinodJayanthi Vinod4 महीने पहले
 • Thank you for the recipes. Amma looks same like my Mum. Amma God bless very much and heal you Amma⛪❤⛪❤❤❤❤

  Sreelaths AchuthanSreelaths Achuthan4 महीने पहले
 • Amma it’s very good and you did amazing performance nobady done khozhy vada best amma best I can give you 10 el 9.5 marks

  Jose ThomasJose Thomas4 महीने पहले
 • സൂപ്പർ അമ്മ നല്ല പാട്ടുകാരിയും പാചകക്കാരിയും ആണല്ലോ

  kavitha antonykavitha antony4 महीने पहले
 • Super Amma.

  WILSY JOSEWILSY JOSE4 महीने पहले
 • Salute her determination

  Geetha VelappanGeetha Velappan4 महीने पहले
 • അമ്മയ്ക്ക് ഞങ്ങളുടെ സ്നേഹ വും പ്രാർത്ഥന യും.🙏 പാലക്കാടിൽ എവിടെയാണ്? ഞാനും ഒരു പാലക്കാട് കാരിയാണ്

  Rajeshwary VelukuttyRajeshwary Velukutty4 महीने पहले
 • അമ്മയുടെ പാട്ട് നന്നായിട്ടുണ്ട് പാചകവും ഈപ്രായത്തിലും പാചകം ചെയ്യാൻ ഇഷ്ട്ട മുള്ള അമ്മക് 💐💐💐🎂🎂

  Shaji MafiShaji Mafi4 महीने पहले
 • Ammamma nalla smrtanallo super

  Raji KumariRaji Kumari4 महीने पहले
 • Nice 👌👌

  Ashique Bin Abdul LatheefAshique Bin Abdul Latheef4 महीने पहले
 • Ammeda foodinu oru special taste anu...

  FoodlandsFoodlands4 महीने पहले
 • Ammaiyku thullyam amma mathram 👍

  Lal LalachanLal Lalachan4 महीने पहले
 • Good recepies.Thanks to amma.Thanks Mia

  sisna georgesisna george4 महीने पहले
 • 😊😊😊😊

  Afee eAfee e4 महीने पहले
 • സൂപ്പർ 😍🤩

  Saju PhillipSaju Phillip4 महीने पहले
 • How sweet..she reminds me of my mom..she wanted to do everything dispite any drawbacks

  RoseSharesWhatSheKnows 2016RoseSharesWhatSheKnows 20164 महीने पहले
 • Ammoome...orupaad sneham...😍😍😍😘😘😘😘😘😘😘😘😘😘

  Susmitha UnniSusmitha Unni4 महीने पहले
 • Nalla energetic aya ammumma...ammomaye kanumbol thanne nalla santhosham

  Ambili MenonAmbili Menon4 महीने पहले
 • അമ്മ യുടെ ഭക്ഷണം ഉണ്ടാക്കാനുള്ള ആ spritനെവളരെ അഭിനന്ദിക്കുന്നു. Thank you Amma and thanks Mia to give such a platform

  Anil KumarAnil Kumar4 महीने पहले
 • 🥰🥰🥰

  Ardra RejeevArdra Rejeev4 महीने पहले
 • സുന്ദരി മുത്തശ്ശി

  Vijisha Bijesh 9539422427 VijiVijisha Bijesh 9539422427 Viji4 महीने पहले
 • ഒരുപാട്.സ്നേഹം.'അമ്മ..'അമ്മ.എണ്ണയിൽ.നിന്ന്.കോരിയെടുക്കുമ്പോൾ.വല്ലാത്ത പേടി.തോന്നി.

  Jayalakshmi CJayalakshmi C4 महीने पहले
 • Ammakku umma

  Rajalekshmi KRajalekshmi K4 महीने पहले
 • Amma love u full of positive energy ❤️

  Deepa PrakashDeepa Prakash4 महीने पहले
 • സൂപ്പർ അമ്മ✌️

  DIVYA RajanDIVYA Rajan4 महीने पहले
 • ഈ പ്രായത്തിലും എന്ത് positive energy ❤

  reji dineshanreji dineshan4 महीने पहले
 • അമ്മയെയും അമ്മയുടെ dish ഉം ഒത്തിരി ഇഷ്ടമായി....... good luck

  Heavenly landHeavenly land4 महीने पहले
 • Super vada......

  Heavenly landHeavenly land4 महीने पहले
 • അമ്മയ്ക് സ്നേഹം നിറഞ്ഞ ഉമ്മ ജീവിതത്തിന്റെ പ്രതിസന്ധിയിൽ തളരാത്ത ആ മനസ്സിനെ നമിക്കുന്നു ഈ അമ്മയെ തന്ന മിയയ്ക് ഒരുപാട് നന്ദി അമ്മയുടെ ഗാനം മനസ്സിൽ നിറഞ്ഞു നില്കുന്നു recipy super

  Rani JoseRani Jose4 महीने पहले
 • Ee vdo kaanunnavar ente channel onnu subscribe cheyyumo. Vdo edit cheyyanonnum enikkariyilla. Padichu varunnatheyullu. Veetyile budhimuttu kaaranam our channel thudangamennu karuthiyathaan. Enikk 1000 subscribers thikayaan Vendi ningalellavarum enne sahayikkanam. Oni mutual kuttikalude padanakaaryavumayi bandhappetta vdos edukkanamennund. Ellaavarum sahayikkanam.please.

  Hein 4 visionHein 4 vision4 महीने पहले
 • 🥰

  swathy krishna k.sswathy krishna k.s4 महीने पहले
 • Kreupasanam puthiya althara vencharippum vishudha kurbanayum inworlds.info/plus/wbatsWKlk5zQ3tA/v-iy

  Nisha N SharmaNisha N Sharma4 महीने पहले
 • എന്റെ ചാനൽ ഒന്ന് Subscribe ചെയ്യുമോ Please ഞങ്ങൾ നാല് മക്കൾ തുടങ്ങിയ ചാനലാണ് ഇത്

  താരക നിലാവ്താരക നിലാവ്4 महीने पहले
 • അമ്മ സൂപ്പർ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  Biju KuttanBiju Kuttan4 महीने पहले
 • ഹായ് ചങ്ങായിമാരെ. പിന്നെ ഞാൻ യൂ ട്യൂബിൽ ഒരു ചാനൽ തുടങ്ങിട്ടുണ്ട്. നിങ്ങൾ എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണം. Plzzz ഒരു 1k subcraibers, എങ്കിലും ഉണ്ടാക്കി തരണം plzzzz🙏🙏🙏🙏🙏🙏🙏🙏🙏Channel Name:Nechu'vlog

  Nechu'z vlogNechu'z vlog4 महीने पहले
 • mia chechikki video send cheythittu ippo upload aakkum ennu nokki irikkunnathu njan mathram anoo😂😂😄

  Sachin. SSachin. S4 महीने पहले
 • ഇതൊക്കെ ഡിസ്‌ലൈക്ക് അടിച്ചവന്റ തലയിൽ ഇടിത്തീ വീഴണം ..... ഈ പ്രായത്തിലും അവസ്ഥയിലും ഒരു പാചക മത്സരത്തിൽ പങ്കെടുക്കാൻ തോന്നിയ ധൈര്യത്തിന് ഒരു സല്യൂട്ട്...

  Jagadeesh SJagadeesh S4 महीने पहले
 • Sundari amma! Marvelous effort.. super kozhi vada👍

  Vakkayil GeethaVakkayil Geetha4 महीने पहले
 • സുന്ദരി അമ്മക്കുട്ടി മിയ ഇങ്ങനെ ഒരു പാചക മത്സരം വെച്ചത് കൊണ്ട് ഞങ്ങൾക്കും അമ്മയേ കാണാൻ പറ്റി . കൈ ചട്ടിയിൽ തട്ടുമോ എന്ന് പേടിയുണ്ടായിരുന്നു . അമ്മക്കുട്ടിക്കു വേണ്ടി ഞങ്ങൾ മക്കളും പ്രാർത്ഥിക്കുന്നു .ദൈവം ആയുസ്സും ആരോഗ്യവും മനസ്സുഖവും നൽകി അനുഗ്രഹിക്കട്ടെ . ചിക്കൻ വട ഉണ്ടാക്കി നോക്കാം . തഴുതാമ ഇവിടെ കിട്ടില്ല .ഇപ്പൊ ലണ്ടനിലാണ് ,നാട്ടിൽ വന്നിട്ട് try ചെയ്യാട്ടോ . luv u😘

  Sabira BasheerSabira Basheer4 महीने पहले
 • Thank you Amma.

  Great ThinkerGreat Thinker4 महीने पहले
 • Hi....അമ്മ....I love you....I love your song, your cooking, you are beautiful......Amma.....your mind is bold ........

  Laly JohnyLaly Johny4 महीने पहले
 • Great energy & positivity. Nice recipes👍👍😋

  Elizabeth AlexanderElizabeth Alexander4 महीने पहले
 • Awesome 👏 such lovely Amma with a wonderful mind 😍

  Betty JosephBetty Joseph4 महीने पहले
 • Achoda😍😘loving Nd cute...u rock good cooking too👍👏🏻👏🏻

  Daisy KuttukaranDaisy Kuttukaran4 महीने पहले
 • Tasty yummy 😋

  Jalajas RicetteJalajas Ricette4 महीने पहले
 • Acchoda..so sweet

  DIA JAYDIA JAY4 महीने पहले
 • Hai Amma👍

  Rajesh RajeshRajesh Rajesh4 महीने पहले
 • Excellent!!! 🙏🙏🙏

  Sany JosSany Jos4 महीने पहले
 • ❤❤❤❤ to ammachi.. lovely.. stay blessed n healthy ...

  Liam TLiam T4 महीने पहले
 • Love u amma ammakku pachakam cheyyan pakathinu aduppokke set cheithu kodukkarunnu allel amma parayunna pole arkkenkilum cheithu kanikkarunnu ithu cheyyunnathu kandappo oru pedi thonni sundari amma ayuraroghya saughyathode irikkatte

  AnuraghiAnuraghi4 महीने पहले
 • E Amma u de 2 receipesum avatharanavum pinne paattum ellam super aayittundu. ammakkoru big salute.. thanks Amma.. thanks Joicy for sharing the video.

  Usha VijayakumarUsha Vijayakumar4 महीने पहले
 • Superb

  sudha vishwanathansudha vishwanathan4 महीने पहले
 • ..കമന്റ് box ഇഷ്ടം 😁.. 13234

  ijas ikkuijas ikku4 महीने पहले
 • Sweet mother

  Xavier k.dXavier k.d4 महीने पहले
 • ഈ അമ്മയുടെ പോസിറ്റീവ് എനർജി ക്ക്‌ big സല്യൂട്ട്..

  jisha johnjisha john4 महीने पहले
 • അമ്മ അടിപൊളി. സൂപ്പർ ചിക്കൻ വട

  sheeba sebastinesheeba sebastine4 महीने पहले
 • Happy

  nitheesh chandrannitheesh chandran4 महीने पहले
 • എന്താ ഒരു പോസിറ്റീവ് എനർജി, അമ്മയെ കണ്ടു പഠിക്കണം ചെറുപ്പക്കാർ 🙏🙏🙏

  The DRamariAnsThe DRamariAns4 महीने पहले
 • സങ്കടം vannu അമ്മയെ ammaie കണ്ടപ്പോൾ എന്റെ ammichie ഓർമ വന്നു

  Daisy BobyDaisy Boby4 महीने पहले
 • Great spirit . Well done Ammachi

  SoniaSonia4 महीने पहले
 • Miama super.. continue ur future plan

  Jibin GeorgeJibin George4 महीने पहले
 • Great ammamma..A big salute for you.. Friends njangalude kochu cooking channel koode onnu support cheyyamo inworlds.info/rock/KnukgKnR7F2sGDxaAfHFYw.html

  Pinarayi Homely DishesPinarayi Homely Dishes4 महीने पहले
INworlds