Amma Contest EP:20 കളിയടക്കയും അവലോസു പൊടിയും || Evening Snack Recipe|| Kerala Recipe

26/06/2020
18 879 दृश्य

टिप्पणियाँ
 • Aara winner?

  SHOBAL CHRISTY PHILIPSHOBAL CHRISTY PHILIP2 महीने पहले
 • ❤️😊

  Annapoorna AdukalaAnnapoorna Adukala3 महीने पहले
 • ഇത് രണ്ടും എന്റെ ഇഷ്ട്ടപഹാരങ്ങളാണ്. ഓണപ്പലഹാരം എന്ന് 'അമ്മ പറഞ്ഞെങ്കിലും കുറച്ചുനാളായി ഓണസമയത്തു നാട്ടിലെത്താൻ കഴിയാറില്ല. അതുകൊണ്ടു തിരിച്ചുവരാറാകുമ്പോഴേക്കും ഇതെല്ലാം ഞങ്ങൾക്ക് കൊണ്ടുപോകാൻ തയാറായിരിക്കും. ഇത് രണ്ടും ഞാൻ വേറെയും കഴിച്ചിട്ടുണ്ട്, പക്ഷേ 'അമ്മ ഉണ്ടാക്കുന്ന അത്ര സ്വദ്‌തോന്നിയിട്ടില്ല. ഈ വീഡിയോ ചെയ്യാൻ 'അമ്മ സമ്മതിച്ചതുതന്നെ ഭാഗ്യം. 😍 Thank you Amma !!!

  Rajesh NairRajesh Nair3 महीने पहले
 • Amma .. nalla avatharanam aayirunnu tto. athupole 2 nalla naadan receipes. njangal avalose podiyil ghee & sugar cherkkarilla tto. kaliyodakka evide chikida ennanu parayaru. incredients same aanu. thanks Amma. thanks Joicy for sharing the video.

  Usha VijayakumarUsha Vijayakumar3 महीने पहले
 • ഹായ് മിയ &ഫാമിലി, എല്ലാവരും സുഖമായി ട്ടി രി ക്കു ന്നോ? ആസ് ബിനും സുഖ മാണോ, ഈ അമ്മ യുടെ രണ്ടു പാചക വും സൂപ്പർ ട്ടോ.

  Shyludennis ShyluShyludennis Shylu3 महीने पहले
 • നല്ല അവതരണം.. പക്ഷെ ക്യാമറയിൽ നോക്കാൻ കുറച്ച് മടി പോലെ തോന്നി.... എന്തായാലും അമ്മക്ക് ആശംസകൾ 😍😍

  Ashalatha MAAshalatha MA3 महीने पहले
 • Mega Offer 🎉🎊 1 like 1 cmmnt 1 sbscrb Pls.join with me 😘😍chattikkila urap💯💯 cmmnt adichal mathi🖒

  Thanna'S KitchenThanna'S Kitchen3 महीने पहले
  • Yes

   Indian tasty foodIndian tasty food3 महीने पहले
 • നന്നായിട്ടുണ്ട് അമ്മ....

  കുട്ടിയും ചട്ടിയും KUTTIYUM CHATTIYUMകുട്ടിയും ചട്ടിയും KUTTIYUM CHATTIYUM3 महीने पहले
 • Super 😍🤩

  Saju PhillipSaju Phillip3 महीने पहले
 • Super😍

  Gouri AGouri A3 महीने पहले
 • ചേച്ചീ ഞാൻ ഒരു ചാനൽ തുടങ്ങിയിട്ടുണ്ട് . പക്ഷെ എന്റെ ചാനൽ name Search ചെയ്തിട്ട് ആർക്കും കിട്ടുന്നില്ല. അതിനെന്താണ് കാരണം എന്നൊന്ന് പറഞ്ഞു തരുമോ?. ഈ VDO കാണുന്ന എല്ലാവരും എൻ ചാനൽ Subscribe ചെയ്യുമോ

  Remis viewsRemis views3 महीने पहले
 • Amma it’s normal there is no special 2nd item after frying it’s very hard my mark will be 10el 5.5 keep it up

  Jose ThomasJose Thomas3 महीने पहले
 • അമ്മമാർക്ക് അവസരം കൊടുത്ത മിയക്ക് നിറയെ സ്നേഹം💞

  Jayasree KizhakkepatJayasree Kizhakkepat3 महीने पहले
 • ഹായ്‌, എന്റെ നാട്ടുകാരി amma, പഴയ ഓർമകൾ,,,, thank you amma, സൂപ്പർ 😋😋😋😋

  Anitha NairAnitha Nair3 महीने पहले
 • Aunty, video nannayitund.. kure naalu ayi avulose podi de recipe nokkunu.

  Raj PradRaj Prad3 महीने पहले
 • എള്ളും ജീരകവും ഇങ്ങനെ ഇട്ടാൽ പൊട്ടി ത്തറീക്കില്ലേ ഞാൻ ഒരുപ്റാവശ്യമേ ഇത് ഉണ്ടാക്കീട്ടുള്ളൂ അന്ന് അത് പൊട്ടി ത്തെറിച്ച് സകലേടത്തും എണ്ണ യായി.അതുകാരണം ഉണ്ടാക്കാൻ ഭയങ്കര പേടിയാണ്

  Valsala DeviValsala Devi3 महीने पहले
 • Both are delecious & thani nadan.Njangalokke cheruppathil ithokke ya snacks

  Ajitha RaniAjitha Rani3 महीने पहले
 • Super amma Iloveyou

  sudha gopisudha gopi3 महीने पहले
 • Hi mia Oru cookware collection video before 11 months cheyythello athil cast iron wok and calphalon stainless steel wok athinte quantity ethrayaanu

  Firoz BabuFiroz Babu3 महीने पहले
 • Super Amma pazhaya onam palaharam kandapol kothi thonni randum thank you mia

  Rajalekshmi KRajalekshmi K3 महीने पहले
 • ഞങ്ങള് അവലോസ് പൊടിക്ക് പൂരം വറുത്തത് എന്നാണ് പറയുന്നത് 😍😍😍😍😄😄😄😄🌹🌹🌹

  Lubu's GalleryLubu's Gallery3 महीने पहले
 • വളരെ ടേസ്റ്റ് ആണ് ഈ കളിയടക്ക,ഔലോസ്പൊടിയും നന്നായി അവതരിപ്പിച്ചു ട്ടാ ചേച്ചി..👌👍🤝😍

  ORMA KITCHENORMA KITCHEN3 महीने पहले
 • Randum Thani nadan👏👏👏👍👍👍onam thine enta amma undakkum kaliodakka

  rajesh deeparajesh deepa3 महीने पहले
 • Doesn't matter. Whatever the moms do, appreciate them.

  Great ThinkerGreat Thinker3 महीने पहले
 • nice !

  PRAJEEE VLOGSPRAJEEE VLOGS3 महीने पहले
 • എനിക്ക് ഒരു പാട് ഇഷ്ടമാണ് അവലോസ് പൊടി . എന്റെ അമ്മമ്മ ആണ് ഉണ്ടാക്കിത്തന്നിരുന്നത്. അമ്മമ്മ പോയ ശേഷം പിന്നെ അത് ഉണ്ടാക്കിയിട്ടില്ല. സത്യം പറഞ്ഞാൽ അവലോസ് പൊടി ഉണ്ടാക്കുന്നതിനെ കുറിച്ച് പിന്നീട് ചിന്തിട്ടില്ല. ഇന്ന് രാവിലെ ഈ വീഡിയോ കണ്ടപ്പോൾ ഈ മഴയത്ത് ഇതൊന്നു ഉണ്ടാക്കാം എന്ന് വിചാരിച്ചു. താങ്ക് യു അമ്മ

  Kappayum BurgerumKappayum Burgerum3 महीने पहले
 • Mia mostly all video sum kanarund very interesting and inspiring ennyum support and subscribe cheyyane

  Sheelu VlogSheelu Vlog3 महीने पहले
 • Using news paper is not healthy due to carbon particles from print and we may ingest in our food.

  Elsie JElsie J3 महीने पहले
  • True

   Jasmine SaifJasmine Saif3 महीने पहले
  • We can use kitchen tissue instead

   Suman KoshySuman Koshy3 महीने पहले
 • awesome Evening Snack Recipe. Hi! Im Jeni, also a South Indian recipe channel!

  Jeniz RecipeJeniz Recipe3 महीने पहले
 • ഇത് subsribe ചെയ്യാമോ mia. ചേച്ചി. ഒരു തുടക്കം ആണ്inworlds.info/plus/ubPUqIN5aIm-zbY/v-iy

  sameer pnisameer pni3 महीने पहले
 • Amma ,nice receipie

  biju joebiju joe3 महीने पहले
 • Amma enikkum venam 🤤🤤

  Jyothilekshmi JJyothilekshmi J3 महीने पहले
 • Super 👍🏻👍🏻

  Jyothilekshmi JJyothilekshmi J3 महीने पहले
 • 💯 💯💯💯💯

  Jyothilekshmi JJyothilekshmi J3 महीने पहले
 • ante amma avalosupodi thanukan murathil news paper ettu athileku nirathum,😁ormakal thirichu vannu🤣

  reem kallingalreem kallingal3 महीने पहले
 • Super

  Beena AugastinBeena Augastin3 महीने पहले
 • super

  Kannan K Kannan K dasKannan K Kannan K das3 महीने पहले
 • അള്ളാ ഇത് പൊളിച്ചു 👌👌

  Kishor Kumar PerumbessiKishor Kumar Perumbessi3 महीने पहले
 • Kollallo

  Siva’s Fun WorldSiva’s Fun World3 महीने पहले
 • 👍👍👍

  Sha ShuSha Shu3 महीने पहले
 • SreedeviAmma de avalosupodi um kaliyadakkayum njangalde fav aanu..💖💖💖

  jayalekshmi jjayalekshmi j3 महीने पहले
 • inworlds.info/plus/kqPasKKdmpDOsKY/v-iy

  Addu's lil WorldAddu's lil World3 महीने पहले
 • Amma thakarthu😀

  Addu's lil WorldAddu's lil World3 महीने पहले
 • Superrr 👌🏻❤️👏🏻

  Sivas Fun WorldSivas Fun World3 महीने पहले
 • Ngan oru Thrissur Kary ane randum ente favorite recipes ane..

  Soumyan BaijuSoumyan Baiju3 महीने पहले
 • 👌👌👌

  Mini PrasannanMini Prasannan3 महीने पहले
 • Nannairunnu

  Deepthy NairDeepthy Nair3 महीने पहले
 • Avalose podi put in to newspaper... Nostalgia feeling.. My mother also doing like that on my childhood day's 😋😋👏👏👏👏👍👍 Adipoliii...😊👍

  anil v kamalanil v kamal3 महीने पहले
 • Nice upload 👌👍👏

  Nishi’s kitchenNishi’s kitchen3 महीने पहले
  • njangada channel koodi onnu subscribe cheyyuoo pls

   PN VLOGS QATARPN VLOGS QATAR3 महीने पहले
 • അവലോസ് പൊടി ഞങ്ങൾ തൃശൂർക്കാർ പൂരങ്ങളുടെ സമയത്ത് വീടുകളിൽ ഉണ്ടാക്കുന്നതു കൊണ്ട് പൂരപ്പൊടി എന്ന് പറയാറുണ്ട്

  vibeesh vibeeshvibeesh vibeesh3 महीने पहले
  • പൂരത്തിന്റെ സമയത്ത് ഉണ്ടാക്കുന്നത് കൊണ്ടാണ് ആ പേര് വന്നത് എന്ന് പുതിയ അറിവാണ്...thanks👌🏻👌🏻👌🏻😀😀😀

   Lubu's GalleryLubu's Gallery3 महीने पहले
 • Super 💕💕💕

  Rejitha SijoRejitha Sijo3 महीने पहले
 • avalosupodiyil sugar ഇടുമോ ആദ്യമായി kelka

  lissy xavierlissy xavier3 महीने पहले
  • Athey ... Kochi side il Sugar um Ghee edilla.. Evadey black allum , nalla jerakam full ayittu first thengayodoppam cherthu nannayi varuthu adukkum... Kazhikkumbo sugar um palayankodan pazhavum kutti kuzhachu kazhikkum .

   Yamini vijayYamini vijay3 महीने पहले
  • kochikar avalosupodyil sugar edarilla.kazhikumbol venel ettu kazhikum.

   reem kallingalreem kallingal3 महीने पहले
  • Kazhikumbol avashyam ullavar itt kazhikarund.

   nimmy prashanthnimmy prashanth3 महीने पहले
 • ഗണപതി അമ്പലത്തിൽ പോകാറുണ്ടോ? ആ ഗണപതി അമ്പലത്തിൽ പോയി ഗണപതി അനുഗ്രഹിച്ചാൽ മുഖം അതുപോലെ ആകും എന്ന് പറയുന്നത് ശെരിയാണോ ചേച്ചി???

  Vkr VanVkr Van3 महीने पहले
  • vallatha chodhiyam😁

   reem kallingalreem kallingal3 महीने पहले
 • Hai mia

  Bavin tmBavin tm3 महीने पहले
 • 1st like

  Nibuzz Food & CraftNibuzz Food & Craft3 महीने पहले
 • Hi മിയ ചേച്ചി.. ..

  Nibuzz Food & CraftNibuzz Food & Craft3 महीने पहले
 • 😁

  Achu showAchu show3 महीने पहले
 • 💥1 subscribe❤️🔔 💥1 like❤️👍 💥1 view❤️📱 തിരിച്ചും ചെയ്യും1 മിനിറ്റിനകം❤️💯💯💯💯💯💯💯

  Nibuzz Food & CraftNibuzz Food & Craft3 महीने पहले
  • @PN VLOGS QATAR cheythu. thirichu sub cheyyane

   NISAGANDHI നിശാഗന്ധിNISAGANDHI നിശാഗന്ധി3 महीने पहले
  • PN VLOGS QATAR ..ithu koodonnu subscribe cheyyuo pls

   PN VLOGS QATARPN VLOGS QATAR3 महीने पहले
  • @NISAGANDHI നിശാഗന്ധി eee channel koodi onnu subscribe cheyyuoo

   PN VLOGS QATARPN VLOGS QATAR3 महीने पहले
  • @Nibuzz Food & Craft ok 👍

   NISAGANDHI നിശാഗന്ധിNISAGANDHI നിശാഗന്ധി3 महीने पहले
  • @NISAGANDHI നിശാഗന്ധി സബ്സ്ക്രൈബ് ചെയ്തു

   Nibuzz Food & CraftNibuzz Food & Craft3 महीने पहले
 • Hi

  Aneesh KodumundaAneesh Kodumunda3 महीने पहले
 • First

  jaseera nisarjaseera nisar3 महीने पहले
 • 😀😍😍😍👍🏻👍🏻👍🏻

  Jerin ThomasJerin Thomas3 महीने पहले
INworlds