ചെറിയ ഒരു അടുക്കള ഷോപ്പിങ്ങും മധുരിക്കും പാവയ്ക്കാ ചിപ്പ്സും ചക്ക കുരു ചെമ്മീൻ കറിയും|| pavakka fry

13/08/2020
79 964 दृश्य

ഇന്ന് ജോലി എല്ലാം കഴിഞ്ഞു ചെറിയഒരു ഷോപ്പിങ്ങ് പാവയ്ക്കാ ചിപ്പ്സ് ഉണ്ടാക്കി ഒരു ഫുൾ ചക്ക വാങ്ങിച്ചിരുന്നു അ ചക്കകുരു വെച്ച് നാട്ടിന് ഉണക്കചെമ്മീൻ കൊണ്ടുവന്നതും ഉണ്ടായിരുന്നു അത് വെച്ച് ഒരു അടിപൊളി കറിയും ഉണ്ടാക്കി

टिप्पणियाँ
 • Hi Miya 1st like and comment aanu. Onnu pin cheyyumo . Please🤗🤗🤗🤗

  Rekha TijuRekha Tiju2 महीने पहले
  • @Mia kitchen Hi oru hi tharumoo pleasss

   Aysha amraAysha amra2 महीने पहले
  • @Mia kitchen Thank uuuu🥰🥰🥰

   Rekha TijuRekha Tiju2 महीने पहले
 • Nan undakki super nan edaku undakarund normal type but its different and tasty.

  Smitha BabuSmitha Babu20 दिन पहले
 • Super

  asha_ Sudhirasha_ Sudhirमहीने पहले
 • I will try.

  Ross's Kerala KitchenRoss's Kerala Kitchenमहीने पहले
 • Njanum pavakka fry chaiyyarund. But ith totally different... Theerchayaayum try chuttum...

  Shrish Satish PanickerShrish Satish Panicker2 महीने पहले
 • Pavakka fry shopping adipoli

  Sreedevi GopalSreedevi Gopal2 महीने पहले
 • 👌👌👌

  Sreeja PillaiSreeja Pillai2 महीने पहले
 • കോവയ്ക്ക ഇങ്ങനെ പറ്റുമോ

  beena k Varughesebeena k Varughese2 महीने पहले
 • Yummy curry 😋💜💟

  RFR SARFR SA2 महीने पहले
 • Where is this place

  Aaron BennyAaron Benny2 महीने पहले
 • Chechiyude video kaanumpol Ulla Oru thonnala njangalkum inganeyoke saadhichengilenn 😘👏👏

  hubbys angelhubbys angel2 महीने पहले
 • Nice.

  Jeffy FrancisJeffy Francis2 महीने पहले
 • inworlds.info/plus/xJmZzH98pXDAmLI/v-iy

  Kitchen RecipesKitchen Recipes2 महीने पहले
 • Awesome video please watch my new video 😀

  Sunil VSunil V2 महीने पहले
 • Chechi evadya thamasikane

  mukul vmmukul vm2 महीने पहले
 • Hai,1 like please

  jaulsana cjaulsana c2 महीने पहले
 • Chechii.. Day in my life cheyumo

  sruthi perunbadathsruthi perunbadath2 महीने पहले
 • Enkum oru cooking and art channel ind iniyum ellarkum ishtamulla videosum idanund oru kunju chanel aanu orupad agrahichu thudangyadanu comment vayikunavr support akum vijrkunutta

  FOOD ART FASHION - By SHEHANA RIYASFOOD ART FASHION - By SHEHANA RIYAS2 महीने पहले
 • inworlds.info/plus/2K2XpJpkk5LSnLY/v-iy

  Műmmý & MěMűmmý & Mě2 महीने पहले
 • Ithevideya place?

  Jyothi SreeJyothi Sree2 महीने पहले
  • usa

   Mia kitchenMia kitchen2 महीने पहले
 • ഒരുദിവസമെങ്കിലും മിയ്ക്കുട്ടീടെ കോഴികളെയും പുച്ഛകുട്ടിയെയും കണ്ടിലെങ്കിൽ ഒരു വിഷമം. എല്ലാവരും എനിക്ക് പ്രിയപെട്ടവരാട്ടോ.....

  Sheela ASheela A2 महीने पहले
 • Mia, i think that wooden box with bottles is a plant hanger. Pls hang it on wall with money plants or any other hanging plant

  tks zaitks zai2 महीने पहले
 • Hi chechi 😊 പാവയ്ക്കാ സൂപ്പർ

  Ash ArunAsh Arun2 महीने पहले
 • Miya chechi yude sherikkum nadevideya

  Bushra AshrafBushra Ashraf2 महीने पहले
 • BMW വിലാണോ പച്ചക്കറി വാങ്ങാൻ പോകുന്നത്..😲😲❤❤

  Amar PAmar P2 महीने पहले
  • @kaarthika suresh എനിക്ക് ഒരു പ്രശ്നവു മില്ലേ. മിയ്യ ചേച്ചി നമ്മുടെ മുത്തല്ലേ.. ഞാൻ വെറുതെ സംസാരം കേൾക്കാനയിട്ട് ഈ വീഡിയോകൾ കാണും.

   Amar PAmar P2 महीने पहले
  • അവർക്ക് BMW കാർ ഉള്ളതാണോ..അതോ അവർ അതിൽ പച്ചക്കറി വാങ്ങാൻ പോയതോ...ഇതിൽ ഏതാ ഇയാളുടെ പ്രശ്നം..😀😀

   kaarthika sureshkaarthika suresh2 महीने पहले
  • എന്ന് വെച്ചു അവർക്ക് അവരുടെ കാറിൽ പച്ചക്കറി വാങ്ങാൻ പോവാൻ പാടില്ലെന്നാണോ... ഒരു പിടിയും കിട്ടുന്നില്ലലോ..

   kaarthika sureshkaarthika suresh2 महीने पहले
  • @kaarthika suresh നമ്മൾക്ക് അടുത്ത് നിന്ന് ഒരു ഫോട്ടോ എടുത്താലെ സന്തോഷം. പാവങ്ങൾക്ക് ചെറിയ ചെറിയ സ്വപ്നങ്ങളല്ലേ..😢😢

   Amar PAmar P2 महीने पहले
  • അല്ലാതെ പിന്നെ...ശ്ശൊ ഇതൊക്കെ സ്വയം മനസ്സിലാക്കണ്ടേ.. എപ്പോഴും ഇതു പോലെ പറഞ്ഞു തരാൻ ആളുണ്ടാവുമോ...ഹല്ല പിന്നെ..😀😀

   kaarthika sureshkaarthika suresh2 महीने पहले
 • Beautiful house

  Leena GeorgeLeena George2 महीने पहले
 • 👍🍀🍀

  Christy SimonChristy Simon2 महीने पहले
  • Thx dear. I’m in mi👍🍀🍀

   Christy SimonChristy Simon2 महीने पहले
 • thanks Joicy

  Usha VijayakumarUsha Vijayakumar2 महीने पहले
 • unakka chemmeen curry super. njan undakkarund. nalla taste aanu.

  Usha VijayakumarUsha Vijayakumar2 महीने पहले
 • Pavakka fry super

  SheebaSheeba2 महीने पहले
 • ❤️സ്വാതന്ത്ര്യ ദിന സ്പെഷ്യൽ ട്രൈ കളർ പുലാവ് - ഞങ്ങളുടെ ചാനൽ ഒന്ന് നോക്കൂ ❤️

  Food & TripsFood & Trips2 महीने पहले
 • ❤️❤️❤️

  Food & TripsFood & Trips2 महीने पहले
 • Mia , Marshalls enikkum eshtapetta store aanu

  Deepa MenonDeepa Menon2 महीने पहले
 • hiiii I tried pavaka fry ....nannyrun thx😍

  Akhila ManiAkhila Mani2 महीने पहले
 • Super. Thanks.

  Jeny UrikouthJeny Urikouth2 महीने पहले
 • Mam എനിക്കു അഡ്രെസ്സ് onu snd ചെയ്യുമോ

  Alex AlexAlex Alex2 महीने पहले
 • ചേച്ചി പനീർ മസാല കറി റെസിപ്പി ഒന്ന് ഒന്ന് പോസ്റ്റ്‌ ചെയ്യാവോ

  Anu SivaAnu Siva2 महीने पहले
  • Hmmm k chechi thank u

   Anu SivaAnu Siva2 महीने पहले
  • UPLOAD CHEYTHITTUNDU...MIA KITCHEN PANEER ENU SEARCH CHEYU

   Mia kitchenMia kitchen2 महीने पहले
 • പൊളിച്ചു ചേച്ചി സൂപ്പർട്ടോ

  Anu SivaAnu Siva2 महीने पहले
 • Do you have three childrens pl say

  Shibi RaijuShibi Raiju2 महीने पहले
  • yes

   Mia kitchenMia kitchen2 महीने पहले
 • 750 roopa waste

  REMYA RAJANREMYA RAJAN2 महीने पहले
 • 👍👌♥️♥️

  Vinu MiniVinu Mini2 महीने पहले
 • Can you make macros next please

  Viji JoseViji Jose2 महीने पहले
  • oru mood varatte ..cheyam

   Mia kitchenMia kitchen2 महीने पहले
 • Nice👍👍👍

  Athira royAthira roy2 महीने पहले
 • 👍💐

  Benny BennyBenny Benny2 महीने पहले
 • Innu,Aug,15,njangalute vivahavarshikamanu 42nd Innathe special, Miayute lemon riceum pal with bredpuddingum ayirunnu. Thank you.

  Prathap GeethaPrathap Geetha2 महीने पहले
  • wow..happy wedding anniversary

   Mia kitchenMia kitchen2 महीने पहले
 • Hi chechi 🥰# ente chanl subscribe chayyamo 😻✌️❤️

  Sharfaz BakeSharfaz Bake2 महीने पहले
 • Please tie rubber bands around the cork. That will help it from sliding down into the bottle

  Luna LovegoodLuna Lovegood2 महीने पहले
 • സ്പൂൺ റസ്റ്റ്‌ർ കാണുമ്പോൾ ദിവസവും ഭക്ഷണം കഴിക്കുമ്പോൾ സ്പൂൺ കിട്ടാൻ വേണ്ടി അനിയാനുമായി തല്ലുകൂടുന്ന ഞാൻ 😂

  Lal's VlogLal's Vlog2 महीने पहले
 • ഞാനും ചേച്ചിടെ നാടുകരി എന്ന സത്യം ഇന്നലെയാണ് മനസ്സിലാക്കിയത്...

  Jini JamesJini James2 महीने पहले
 • pavaca varuthad adipoly e vlogum super

  shaheer tpshaheer tp2 महीने पहले
 • good

  saji kumarsaji kumar2 महीने पहले
 • Wow... karumura pavakka, varutharacha pavakka kari pavakkayute alla itemsum othiri ishttaa. 😋😋👌👌👌

  Smitha mahesh SmithaSmitha mahesh Smitha2 महीने पहले
 • എവിടെ നിന്ന ചക്കക്കുരു കിട്ടിയേ

  Ayisha AbuAyisha Abu2 महीने पहले
  • chakka vangichu

   Mia kitchenMia kitchen2 महीने पहले
 • Hi miya...👍😋

  Rosily ManuelRosily Manuel2 महीने पहले
 • Adipoliya ...ttto

  surja ssurja s2 महीने पहले
 • Chakka evidunna kittiyeaaa

  Midhun Mohan ksMidhun Mohan ks2 महीने पहले
 • Aa bottili chedikal vekkumia

  Ally BabyAlly Baby2 महीने पहले
 • ഞാനും ഉണ്ടാക്കിനോക്കുന്നുണ്ട്

  Jaya G.knairJaya G.knair2 महीने पहले
 • 😊

  Bibin MohanBibin Mohan2 महीने पहले
 • super recipe

  Raheesas VibesRaheesas Vibes2 महीने पहले
 • Horror movie le aaa poocha.. Aspin.. Aaaasspin.. 🤣

  Nimmy AjeshNimmy Ajesh2 महीने पहले
 • Adi poli👌

  Alice in WonderlandAlice in Wonderland2 महीने पहले
 • Hi. I tried this recipe. Soooper pavakka fry aanu. Kuttikalkku orupaadu ishtamayi. Thankyou.

  Anuja ParatAnuja Parat2 महीने पहले
  • Anuja Parat orupaadu santhosham aayitto

   Mia kitchenMia kitchen2 महीने पहले
 • This episode cam and quiet explanation keep it up 👍👌😊

  Sunil KumarSunil Kumar2 महीने पहले
 • Njan പാവക്ക ചിപ്സ് ഉണ്ടാക്കി 👌👌👌

  syja Roshsyja Rosh2 महीने पहले
  • syjarosh Roshan orupaadu santhosham aayitto 😍

   Mia kitchenMia kitchen2 महीने पहले
  • syjarosh Roshan 😁😁😁🥰🥰

   Mia kitchenMia kitchen2 महीने पहले
 • Which store is this?

  silvia feisalsilvia feisal2 महीने पहले
  • Thank you ❤🙏

   silvia feisalsilvia feisal2 महीने पहले
  • silvia feisal home goods

   Mia kitchenMia kitchen2 महीने पहले
 • Hi chechi .Njn chechiyude oru sthiram viewer aanu. Chechiyude recipes oke nik orupad ishtanu.Chechiyude recipes njn undaki nokarum und, Vtlum orupad ishtayitund🤗🤗🤗... Nik cooking oru passion annu. Agane njn nte graduation kazhnjit epo eelockdown time il oru cooking channel thudamgi athil orupad kuravukal und chechi nik vendiyet onnu kandunokiyet suggestions and improvements paranjutharumennu vishwasikunu..

  Sai's Kitchen RecipesSai's Kitchen Recipes2 महीने पहले
 • Mole Mia poochande karachilum kilinde ochayum endhrasaanu Mia mole onu avideethaan patoo miamolekanayirunu

  fathimathjaseena ppfathimathjaseena pp2 महीने पहले
  • fathimathjaseena pp 😍😍😍😍🥰🥰🥰🤝🤝

   Mia kitchenMia kitchen2 महीने पहले
 • America il. engine oru nadan aay kazhiyam ennu lokathine kanichu kodutha malayaly veettamma. MIA. About ninety percent .ten percent only American style

  Ponnamma GeorgePonnamma George2 महीने पहले
 • പാവക്ക ഉണ്ടാക്കി നോക്കി മിയാ.....സൂപ്പർ ആയീട്ടോ....എല്ലാവർക്കും ഇഷ്ടപ്പെട്ടു..... താങ്ക്സ് മിയാ...❤️❤️

  JAYASREE NAIRJAYASREE NAIR2 महीने पहले
 • Miya chechi... ❤️ vlog അടിപൊളി... Skincare & makeup ഇഷ്ടമുള്ള എല്ലാ ചേട്ടന്മാരും ചേച്ചിമാരും അനിയന്മാരും അനിയത്തിമാരും ഈ വീഡിയോ കണ്ട് കഴിയുമ്പോ എന്റെ ചാനലിൽ ഒന്ന് വരണേ...

  Shiyona sanaShiyona sana2 महीने पहले
 • Viniger use saeyalama

  maha lakshmimaha lakshmi2 महीने पहले
 • Nice vlog Joicy!!! Pavakka fry oru variety annallo!!! Thirchayitt try cheiyam!!! Glass items kollam!!! God bless!!!

  Yamuna AbrahamYamuna Abraham2 महीने पहले
  • Yamuna Abraham 😀😀😀😀

   Mia kitchenMia kitchen2 महीने पहले
  • Chakkakuru and chemeen my Favourite kanditt vayi vellam vannu!!!🤤 Kodipichu 😅

   Yamuna AbrahamYamuna Abraham2 महीने पहले
 • സൂപ്പർ.....😍

  Lalu OthayothLalu Othayoth2 महीने पहले
 • Beautiful garden 🌹🌹🌷💐🌻🌼🌼🌸🌸🌺🥀🥀🌹🌷💐💐🌻🌼🌼🌼🌺🌺🥀 🧡💙💙💜💜💜❤️🧡🧡💚💚💜🙏🙏🙏🙏🙏🙏🤭🤭🤭🤭🤭🤭🤭🖐🖐🖐🖐🖐🖐

  Jency TharakanJency Tharakan2 महीने पहले
 • സുറിയാനി ക്കാരുടെ ചെമ്മീൻ കിള്ളൽ, ചെമ്മീൻ ന്റെ വാല് കളയില്ല

  Anilda JohnsonAnilda Johnson2 महीने पहले
 • നാടൻ ....തനി നാടൻ....പഴയ രുചികൾ ഒന്നും മറന്നിട്ടില്ല....

  Arabian Village VlogsArabian Village Vlogs2 महीने पहले
 • Polichu chechi super 😘😍😘😘👍

  Aleesha FathimaAleesha Fathima2 महीने पहले
 • നാട്ടിൽ ആണങ്കിൽ എല്ലാത്തിനും ജോലിക്ക്കാരെ ഏൽപികലാണ് എല്ലാവരും മിയനെ കണ്ട് പടിക്കട്ടെ

  Aysha CreationsAysha Creations2 महीने पहले
  • Aysha Creations evite ellavarum cheyune😁😁

   Mia kitchenMia kitchen2 महीने पहले
 • കൃഷി സ്വന്തം ആണോ ചെയ്യുന്നത്

  Aysha CreationsAysha Creations2 महीने पहले
  • Aysha Creations yes

   Mia kitchenMia kitchen2 महीने पहले
 • Mia സമ്മതിക്കുന്നു, ഒരു നല്ല സുപ്രഭാതം തന്നതിന്

  syamala s syamala ssyamala s syamala s2 महीने पहले
 • Hi aspin😍

  Let's Dance & vlogLet's Dance & vlog2 महीने पहले
 • A botils nalla indoor plants vekkam...colour full stones nirachu vekkam

  asish vargheseasish varghese2 महीने पहले
 • ചക്കക്കുരു ചെമ്മീൻ മാങ്ങാ കറി കണ്ടിട്ട് കൊതിയാവുന്നു 😋😋😋😋 super,👌👌👌

  Jessila AlexJessila Alex2 महीने पहले
 • Makkal nattilea curry okkea kootti anallea chor unnunnadhu avidathae food appol venamangilum kazhikkamallo. Nice

  Antony RajAntony Raj2 महीने पहले
  • @Sruthi Suresh newyork

   Antony RajAntony Raj2 महीने पहले
  • അവർ എവിടെയാ സ്ഥലം

   Sruthi SureshSruthi Suresh2 महीने पहले
 • Super Mia chechi

  Salini ShijuSalini Shiju2 महीने पहले
 • ഹായ് മിയാ ശബ്ദം കുറവായി തോന്നുന്നു.

  Rekha CRekha C2 महीने पहले
  • ശരിയാ

   Mary ElizaMary Eliza2 महीने पहले
 • ,👍

  Shihab ShihabShihab Shihab2 महीने पहले
 • എന്ത് രസവാ കാണാൻ😍😍❤️

  Aaliyahs Little joysAaliyahs Little joys2 महीने पहले
 • Hai...miya... ee veedinu ethra ayi...own house anallo...sister angotu shift cheyyan plan und...onnu paranju tharane dear.. miya yude new subscriber anu..biscuit undaki nokiyirunu..adipoli🥰

  Aami RAami R2 महीने पहले
  • @Mia kitchen ok dear...paranjthannathinu thank you soo much da

   Aami RAami R2 महीने पहले
  • Aami R 7 core

   Mia kitchenMia kitchen2 महीने पहले
 • ചേച്ചി സംസാരിക്കാൻ നിൽക്കുന്നതിന്റെ ബാക്ക് സൈഡീൽ.. oru മരം നിൽക്കുന്നുണ്ട് അതിൽ പൂക്കൾ ഉണ്ട് കാണാൻ നല്ല ഭംഗിയും ഉണ്ട് അതിന്റെ name ഒന്ന് പറഞ്ഞു തരുമോ....

  NIVYA MANGALATHNIVYA MANGALATH2 महीने पहले
  • NIVYA MANGALATH japan maple

   Mia kitchenMia kitchen2 महीने पहले
 • Nice 👍

  Manoj AsokanManoj Asokan2 महीने पहले
 • Wow..was waiting for the chakakuru dish..your videos are awesome..the early morning feeling must be great

  RoseSharesWhatSheKnows 2016RoseSharesWhatSheKnows 20162 महीने पहले
  • RoseSharesWhatSheKnows 2016 🥰🥰🤗

   Mia kitchenMia kitchen2 महीने पहले
 • Hi chechiii super 😍😍😍😍👌

  Beena ShajiBeena Shaji2 महीने पहले
 • ഒണക്കചെമ്മീൻ വറുത്തു ചേർക്കു അതാ ടേയ്സ്റ്റ്

  Shajitha PrakashShajitha Prakash2 महीने पहले
  • ENIKKU PACHA TASTE AANU ISHTAM

   Mia kitchenMia kitchen2 महीने पहले
 • Morning scenes so beautiful 👌😍

  meetha mmeetha m2 महीने पहले
 • നമ്മുടെ അവിടെ നിന്നും കൊണ്ടു വന്നതാണോ മുറം. ഇനിയും ഷോപ്പിംഗ് നു പോവുമ്പോ കാണിക്കണേ. വീടും കാണാൻ തോനുന്നുണ്ട്. ചെമ്മീൻ ചക്കക്കുരു കറി കണ്ടപ്പോ കൊതിയായി

  Ram MenonRam Menon2 महीने पहले
  • Aa..nattinna

   Mia kitchenMia kitchen2 महीने पहले
 • Suprr, undakanum

  Jaya VijayanJaya Vijayan2 महीने पहले
 • Super dish. Mia Chechi Oru Hai tharamo

  Praveen.m Praveen.mPraveen.m Praveen.m2 महीने पहले
  • hi

   Mia kitchenMia kitchen2 महीने पहले
 • 🎀🎊AMAZING VIDEO🎊🎀

  Adhil muhammedAdhil muhammed2 महीने पहले
INworlds